QuickView

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റാനൊരുങ്ങി സർക്കാർ

Oct 21, 2018, 5:13 PM IST

ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാൻ ആലോചനകൾ. പേര് മാറ്റത്തിനായി ജനഹിതം തേടുമെന്നും മന്ത്രി പറയുന്നു 
ബ്രിട്ടീഷുകാരുടെ വരവിന് മുൻപ് ഇതായിരുന്നു ഷിംലയുടെ പേരെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു