തിരൂരില്‍ 'നില്ല് നില്ല്' ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍

Dec 4, 2018, 5:20 PM IST

ടിക് ടോക്കിലെ വാഹനം തടഞ്ഞ് നില്ല് നില്ല് ഡാന്‍സ് അപ്‌ലോഡ് ചെയ്യുന്ന ചലഞ്ച് ചോദ്യം ചെയ്ത നാട്ടുകാരെ തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തതായി പരാതി. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ സ്ത്രീയ്ക്കടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.