അഴിമതി കാണിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് കേന്ദ്രമന്ത്രിയുടെ കത്ത്

Feb 6, 2019, 1:01 PM IST

നാളികേര വികസന ബോര്‍ഡില്‍ അഴിമതി നടത്തിയവര്‍ക്ക് എതിരെയാണ് രാജു നാരായണസ്വാമി നടപടി സ്വീകരിച്ചത്