QuickView

ലോകകപ്പ് : ഇന്ത്യന്‍ ടീമിന്‍റെ ആവശ്യങ്ങള്‍ കണ്ട് ഞെട്ടി ബിസിസിഐ

Nov 1, 2018, 7:03 PM IST

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോൾ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ ലിസ്റ്റുമായി ബിസിസിഐക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഇത് മൂന്നുമാണ് ടീം ഇന്ത്യയുടെ ആവശ്യങ്ങൾ.