QuickView

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

Sep 24, 2018, 6:23 PM IST

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ഇന്ത്യന്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ് ) ആണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.