പ്രതിഷേധം ശക്തമാക്കി യുഡിഎഫ്, സംസ്ഥാനമൊട്ടാകെ ഉപരോധസമരം തുടരുന്നു

Jan 23, 2019, 10:42 AM IST

പ്രളയാനന്തര ഭരണസ്തംഭനവും ആചാരസംരക്ഷണവും വിഷയമാക്കി യുഡിഎഫ് സംസ്ഥാനത്തൊട്ടാകെ കളക്ടറേറ്റുകളിലും തിരുവനന്തപുരം സെക്രട്ടേറിയറ്റിലും നടത്തുന്ന ഉപരോധസമരം രാവിലെ ആറുമണിക്ക് ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളയല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.