QuickView

ഗർഭിണിയായ ഭാര്യയെ ചികിൽസിക്കാൻ പിതാവ് മകളെ വിൽക്കാൻ ശ്രമിച്ചു

Aug 31, 2018, 2:33 PM IST

ഉത്തർപ്രദേശിൽ ഭാര്യയുടെ ചികിത്സയ്ക്ക് വഴികളില്ലാതെ പിതാവ് 4  വയസുകാരിയെ വിൽക്കാൻ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉദ്യമം തടഞ്ഞു.