QuickView

ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയായ പശുവിനെ 'രാഷ്ട്രമാതാവാ'ക്കാന്‍ ഉത്തരാഖണ്ഡ്

Sep 20, 2018, 11:19 AM IST

പശുക്കൾക്ക് രാഷ്ട്രമാതാവിന്റെ സ്ഥാനം നൽകണമെന്ന പ്രമേയം പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗോവധം രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യ പറഞ്ഞു.