Dec 28, 2018, 2:18 PM IST
മുന്നണി വിപുലീകരണ തീരുമാനത്തിനെതിരെ തുറന്നടിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. വർഗ്ഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷം,സ്ത്രീ വിരുദ്ധതയും,സവർണ്ണ മേധാവിത്വവും ഉയർത്തിപ്പിടിക്കുന്നവർക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷം എന്നും വി.എസ്.