മീ ടൂ എഫക്ട് ഡബ്ല്യൂസിസിയിലും; പോരാട്ടം അമ്മയ്ക്ക് പുറത്തേക്ക്

Oct 13, 2018, 3:15 PM IST

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ വിശദീകരണം നല്‍കാത്ത അമ്മയ്‌ക്കെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഡബ്ല്യുസിസി.മാധ്യമങ്ങളെ കാണുമെന്നാണ് സംഘടന അറിയിച്ചത്.