QuickView

ബിജെപിയ്ക്ക് പാളിയത് സോഷ്യൽ മീഡിയയിലോ?

Dec 11, 2018, 5:43 PM IST

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിലാണോ ബിജെപിയ്ക്ക്  കാലിടറിയത്?