QuickView

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ബോധവൽക്കരണ വീഡിയോയുമായി വാട്സ്ആപ്പ്

Dec 3, 2018, 5:48 PM IST

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പരസ്യ വീഡിയോയുമായി വാട്സ് ആപ്പ്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണിത്.