ഫെമിനിസ്റ്റുകളെ കയറ്റില്ലെന്ന് പറഞ്ഞിടത്ത് വിശ്വാസികളായ സ്ത്രീകൾക്കും വിലക്കോ?

Oct 15, 2018, 2:44 PM IST

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കും അതിനെതിരായ പ്രതിഷേധങ്ങൾക്കും പിന്നാലെ ശബരിമലയിലേക്ക് പോകാൻ തയാറെടുത്ത വിശ്വാസികളായ സ്ത്രീകൾക്ക് എതിരെയും വ്യാപക ആക്രമണം.