പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി;പാര്‍ട്ടി നടപടി പുന:പരിശോധിക്കണം

Dec 16, 2018, 1:16 PM IST

പി കെ ശശിയെ വെള്ളപൂശിയ അന്വേഷണ കമ്മീഷന്റെ വിലയിരുത്തലിന് എതിരെ പരാതിക്കാരിയുടെ കത്ത് കേന്ദ്ര നേതൃത്വത്തിന്