Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു

death on polling booth
Author
Kozhikode, First Published May 16, 2016, 2:28 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ രണ്ടുപേര്‍ കുഴഞ്ഞ് വീണു മരിച്ചു. പേരാമ്പ്രയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം. ഇടുക്കിയിലെ  പുറ്റടിയില്‍ വോട്ട് ചെയ്ത് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍(60) ആണ് മരിച്ചത്.

 

Follow Us:
Download App:
  • android
  • ios