Asianet News MalayalamAsianet News Malayalam

തിരുവമ്പാടിയില്‍ ആദ്യ ജയം; ഇടതുസ്ഥാനാര്‍ത്ഥിക്ക്  3008 വോട്ടിന്റെ ഭൂരിപക്ഷം

thiruvambadi result
Author
Thiruvambady, First Published May 19, 2016, 5:12 AM IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം അറിവായ ഫലം തിരുവമ്പാടിയില്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോര്‍ജ് എം. തോമസ് വിജയിച്ചു. 3008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  വി.എം ഉമ്മറിനെ ജോര്‍ജ് എം. തോമസ് പരാജയപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios