സിവില്‍ സര്‍വ്വീസ് പരീക്ഷ; കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായി എത്ര സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?

First Published Feb 26, 2021, 2:15 PM IST


ന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ പത്താം ഭാഗം.