അൽ മുക്താദിർ: വിവാഹ സീസണിൽ സ്വർണ്ണം ബുക്ക് ചെയ്യാം, 0% പണിക്കൂലിയിൽ

മൂന്നു മാസം മുൻപ് വരെ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലിയില്ലാതെ ഏത് ആഭരണങ്ങളും വാങ്ങാനാകും.

Share this Video

വിവാഹ പർച്ചേസുകൾക്ക് പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാൻ അവസരം നൽകി അൽ മുക്താദിർ ജ്വല്ലറി. മൂന്നു മാസം മുൻപ് വരെ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലിയില്ലാതെ ഏത് ആഭരണങ്ങളും വാങ്ങാനാകും. സ്വർണ്ണ വിപണിയെക്കുറിച്ചും അൽ മുക്താദിർ ജ്വല്ലറി ​ഗ്രൂപ്പിന്റെ പുതിയ ഓഫറുകളെക്കുറിച്ചും ചെയർമാൻ മുഹമ്മദ് മൻസൂർ സംസാരിക്കുന്നു.

Related Video