- Home
- Sports
- Cricket
- ധോണിക്കാലം ഇനിയില്ല; കോലിയോട് ശാസ്ത്രി പറഞ്ഞതെന്താകും? മറ്റ് രാജ്യങ്ങളിലെ കളിക്കാരുടെ ചിന്ത എന്ത്? ട്രോൾ കാഴ്ച
ധോണിക്കാലം ഇനിയില്ല; കോലിയോട് ശാസ്ത്രി പറഞ്ഞതെന്താകും? മറ്റ് രാജ്യങ്ങളിലെ കളിക്കാരുടെ ചിന്ത എന്ത്? ട്രോൾ കാഴ്ച
അന്താരാഷ്ട്ര ക്രിക്കറ്റിനോട് മഹേന്ദ്രസിംഗ് ധോണി വിരമിച്ചതിന്‍റെ വേദനയിലാണ് കളിയാരാധകര്‍. ട്രോളന്മാരുടെ അവസ്ഥയും മറിച്ചല്ല. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലിയ ധോണി, കഴിഞ്ഞ 16 കൊല്ലക്കാലം തീര്‍ത്ത വിസ്മയത്തെക്കുറിച്ച് തന്നെയാണ് ട്രോളുകളേറെയും. ധോണി വിരമിക്കുമ്പോൾ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി നായകന്‍ വിരാട് കോലിയോട് എന്താകും പറയുകയെന്നതും മറ്റ് രാജ്യത്തെ കളിക്കാർ എന്താകും ചിന്തിക്കുകയെന്നതും ട്രോളന്മാരുടെ ഭാവനയില്‍ വിരിയുന്നുണ്ട്.ബാറ്റ് ചെയ്യുമ്പോൾ രണ്ടും മൂന്നും റണ്‍സൊക്കെ ഓടിയെടുക്കാൻ തോന്നുമെങ്കിലും മറുവശത്ത് ധോണിയില്ലെന്ന് ഓര്‍ക്കണമെന്ന ഉപദേശമാകും ശാസ്ത്രി നൽകുന്നതെന്നാണ് ട്രോളന്മാർ പറയുന്നത്. ധോണി വിക്കറ്റിന് പിന്നിലില്ലാത്ത സ്ഥിതിക്ക് ക്രീസിന് പുറത്തിറങ്ങി ധൈര്യമായി അടിക്കാല്ലോ എന്നാകും മറ്റ് രാജ്യങ്ങളിലെ കളിക്കാർ ചിന്തിക്കുകയെന്നും തമാശ രൂപേണ ട്രോളന്മാർ പറഞ്ഞുവയ്ക്കുന്നുണ്ട്.ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ട്രോൾ കാഴ്ച ചുവടെ

ക്രഡിറ്റ്സ്: Vinu Joy, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Vinu Joy, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Hari Krishnan U K , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Hari Krishnan U K , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Jithin pulikkal , ട്രോൾ മലയാളം

ക്രഡിറ്റ്സ്: Jithin pulikkal , ട്രോൾ മലയാളം

ക്രഡിറ്റ്സ്: Alfin Tony, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Alfin Tony, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Baylin Shibu ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

ക്രഡിറ്റ്സ്: Baylin Shibu ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

ക്രഡിറ്റ്സ്: Arun Babu, ട്രോൾ മലയാളം

ക്രഡിറ്റ്സ്: Arun Babu, ട്രോൾ മലയാളം

ക്രഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Akhil G Akhil, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Akash Sivaraman , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Akash Sivaraman , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Siva Karthik , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Siva Karthik , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: AB In , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: AB In , ട്രോൾ ക്രിക്കറ്റ് മലയാളം

Credits: Vipin Vijayan Kavilkadavil ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

Credits: Vipin Vijayan Kavilkadavil ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

Credits: Shahajas Mavilichikkandy ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

Credits: Shahajas Mavilichikkandy ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

Archana P S troll Cricket Malayalam - TCM

Archana P S troll Cricket Malayalam - TCM

ക്രഡിറ്റ്സ്: Kichu Anil ,ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

ക്രഡിറ്റ്സ്: Kichu Anil ,ഇന്‍റര്‍നാഷണൽ ചളു യൂണിയൻ

ക്രഡിറ്റ്സ്: Alexie Jeremiah , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Alexie Jeremiah , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Sajan Mohan, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Sajan Mohan, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: AL Trollan, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: AL Trollan, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Aneesh K Nemmara, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Aneesh K Nemmara, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Akshay Vk , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Akshay Vk , ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Aakash M, ട്രോൾ ക്രിക്കറ്റ് മലയാളം

ക്രഡിറ്റ്സ്: Aakash M, ട്രോൾ ക്രിക്കറ്റ് മലയാളം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!