'അതുപോലെയുള്ള മനോഹരമായ സ്ഥലം നിങ്ങളുടെ സൂഫി ആത്മാവ് കണ്ടെത്തട്ടേ', 'സുജാത'യുടെ വികാരനിര്‍ഭരമായ കുറിപ്പ്

First Published Dec 24, 2020, 12:53 PM IST

യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷാനവാസ് നരണിപ്പുഴ അന്തരിച്ചത്. എല്ലാവരും ഞെട്ടലോടെയായിരുന്നു ഷാനവാസ് നരണിപ്പുഴയുടെ മരണവാര്‍ത്ത കേട്ടത്. ഷാനവാസ് നരണിപ്പുഴയോടൊപ്പമുള്ള നടി അദിതി റാവുവിന്റെ ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അദിതി റാവു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. സിനിമയില്‍ സൃഷ്‍ടിച്ചപ്പോലെ ഒരു സ്ഥലം നിങ്ങളുടെ സൂഫി ആത്മാവ് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദിതി റാവു പറയുന്നു.

കരി എന്ന സിനിമയായിരുന്നു ഷാനവാസ് നരണിപ്പുഴ ആദ്യം സംവിധാനം ചെയ്‍തത്.

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികള്‍ ഷാനവാസ് നരണിപ്പുഴയെ കൂടുതല്‍ അറിഞ്ഞു.

ഷാനവാസ് നരണിപ്പുഴയുടെ മരണവാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്.

സൂഫിയും സുജാതയും എന്ന സിനിമിയിലെ നായികയായ അദിതി റാവു ഷാനവാസ് നരണിപ്പുഴയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അദിതി റാവു തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.

ഷാനവാസ് നരണിപ്പുഴയുടെ കഥകളെ പോലെ തന്നെ ദയയവും സെൻസിറ്റിവുമാണ് അദ്ദേഹമെന്ന് അദിതി റാവു പറയുന്നു.

സൂഫിയും സുജാതയിലും നിങ്ങള്‍ സൃഷ്‍ടിച്ച സ്ഥലം പോലെ മനോഹരമായ ഒരു സ്ഥലം നിങ്ങളുടെ സൂഫി ആത്മാവ് കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദിതി റാവു പറയുന്നു.

ഷാനവാസ് നരണിപ്പുഴ നേരത്തെയാണ് പോയതെന്നും അദിതി റാവു പറയുന്നു.

ഷാനവാസ് നരണിപ്പുഴയുടെ കുടുംബത്തിന് തന്റെ  പ്രാര്‍ഥനകളും അനുശോചനവും എന്ന അദിതി റാവു പറയുന്നു.