'എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ്', ശ്രദ്ധേയമായി സരയു മോഹന്റെ ഫോട്ടോകള്‍
First Published Dec 19, 2020, 10:08 PM IST
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സരയു മോഹൻ. നായികയായിട്ടടക്കം മലയാളികളുടെ പ്രിയം പിടിച്ചുപറ്റി. സരയുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സരയു മോഹന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയു മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സരയൂ മോഹന്റെ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.
Post your Comments