അനിയൻ നായകനായ സിനിമ കുടുംബത്തോടൊപ്പം കണ്ട് വിജയ് ദേവെരകൊണ്ട, താരത്തിന് പറയാനുള്ളത് ഇതാണ്!

First Published 20, Nov 2020, 5:56 PM

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ടയുടെ അനിയൻ ആനന്ദ് ദേവെരകൊണ്ടയും നായകരില്‍ മുൻനിരയിലേക്ക് എത്തുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ചര്‍ച്ച ആനന്ദ് ദേവെരകൊണ്ട നായകനായ പുതിയ സിനിമയായ മിഡില്‍ ക്ലാസ് മെലഡീസിനെ കുറിച്ചാണ്. വിജയ് ദേവെരകൊണ്ട അനിയൻ നായകനായ സിനിമ കണ്ടു. കുടുംബത്തോടൊപ്പം സിനിമ കണ്ട വിജയ് ദേവെരകൊണ്ട ആരാധകരോട് അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സ്വന്തം ഹോം തിയറ്ററിലിരുന്നാണ് വിജയ് ദേവെരകൊണ്ടയും കുടുംബവും മിഡില്‍ ക്ലാസ് മെലഡീസ് കണ്ടത്  (സിനിമ കാണാൻ തയാറെടുക്കുമ്പോള്‍ എടുത്ത ഫോട്ടോ).

വിജയ്‍യുടെ അച്ഛൻ ഗോവെര്‍ധൻ റാവു ലുങ്കി ധരിച്ചാണ് സിനിമ കണ്ടത്. സിനിമയില്‍ ആനന്ദ് ദേവെരകൊണ്ടയുടെ കഥാപാത്രം കൂടുതലും ലുങ്കിയാണ് ധരിക്കുന്നത് (ആദ്യത്തെ ഫോട്ടോയാണ് സിനിമ കാണുമ്പോള്‍ എടുത്തത്.)

കുടുംബത്തോടൊപ്പം സിനിമ കാണുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിജയ് ദേവെരകൊണ്ട (സിനിമയില്‍ നിന്നുള്ള ഒരു രംഗം).

സ്വന്തം കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ്- ഒന്നിച്ചിരുന്ന് മിഡില്‍ ക്ലാസ് മെലഡീസ് എന്ന സിനിമ കാണൂവെന്നാണ് വിജയ് ദേവെരകൊണ്ട എഴുതിയിരിക്കുന്നത്.

വിജയ് ദേവെരകൊണ്ട പങ്കുവെച്ച ചിത്രത്തില്‍ സഹോദരൻ ആനന്ദ് ദേവെരകൊണ്ടയെയും കാണാം.

മിഡില്‍ ക്ലാസ് മെലഡീസ് എന്ന സിനിമയിലെ നായിക വര്‍ഷയും അമ്മയും വിജയ് ദേവെരകൊണ്ടയുടെ കുടുംബത്തോടൊപ്പം സിനിമ കാണാനുണ്ടായിരുന്നു.

ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത് (സിനിമയില്‍ നിന്നുള്ള ഒരു രംഗം).

കുട്ടിക്കാലത്ത് സഹോദരനൊപ്പം ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങുന്നത് സൂചിപ്പിച്ച് ആനന്ദ് ദേവെരകൊണ്ട ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.

മിഡില്‍ ക്ലാസ് ജീവിതമായിരുന്നു തങ്ങളുടേതെന്നും ചിത്രം പങ്കുവെച്ച് ആനന്ദ് ദേവെരകൊണ്ട പറഞ്ഞിരുന്നു.