ടൊവിനോ തോമസ്; 48 മണിക്കൂർ കൂടി തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരും

First Published 8, Oct 2020, 6:14 PM

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനൊയ്‍ക്ക് പരുക്കേറ്റത്. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു. ടൊവിനൊയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവിട്ടു.

വലിയൊരു ആശങ്കയോടെയാണ് മലയാളികൾ ടൊവിനൊയ്‍ക്ക് പരുക്കേറ്റ വാര്‍ത്ത കേട്ടത്. അദ്ദേഹത്തിന്റെ ആന്തരിക അവയവത്തിന്റെ ഒരു വശത്ത് ബ്ലീഡിങ് കാണപ്പെട്ടിരുന്നു.

കള ഷൂട്ടിങ്  സമയത്തു  ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ വയറിൽ കിട്ടിയ മർദ്ദനം ഷൂട്ടിങ്  ഇടയിൽ കാര്യമായി എടുത്തിരുന്നില്ല.  കാരണം അന്നേരം അങ്ങനെ പറയത്തക്ക  പ്രശ്‍നം ഒന്നും  ഉണ്ടായിരുന്നില്ലെന്നാണ് മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‍സണല്‍ ട്രെയിനറായിരുന്ന ഷൈജൻ അഗസ്റ്റിൻ പറയുന്നത്.

പിന്നീട് ആണ് വയർ വേദന അനുഭവപ്പെടുന്നതും  തുടർന്ന്  ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ ആന്തരിക അവയവത്തിന്റ  ഒരു  വശത്തു  ബ്ലീഡിങ് കാണപ്പെടുകയും  ഉണ്ടായി.

സാധാരണഗതിയിൽ ഇന്റെർണൽ ഓർഗൻസ് സംബദ്ധമായ പ്രശനങ്ങൾക്ക് നല്ല രീതിയിൽ ഒബ്‌സർവേഷൻ വേണം എന്നതിനാലും  പരിപൂർണ്ണ വിശ്രമം അത്യാവശ്യം ആയതിനാലും മൂന്ന് ദിവസം നിരീക്ഷണത്തിൽ ആയിരിക്കുമെന്നാണ് ഷൈജൻ അഗസ്റ്റിൻ പറ‍ഞ്ഞത്.

പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം ഇന്ന് രാവിലെ ടൊവിനൊയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവിട്ടു.

വയറുവേദനയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ടൊവിനൊയ്‍ക്ക് സിടി ആഞ്ചിയോഗ്രാം ഉടൻ ചെയ്‍തു. രക്തം കട്ടപിടിച്ചിരിക്കുന്നതായി മനസിലാക്കി.

കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്. വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും.

48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ്യമായ മരുന്നുകള്‍ നല്‍കി.

ടൊവിനോ അതുവരെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന്റെ അവസ്ഥയില്‍ എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ ലാപറോസ്‌കോപിക് (laparoscopic) ചെയ്യും. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

loader