പ്രതീക്ഷയോടെ നടത്തിയ നീക്കം ഐപിഎല്ലിൽ മൂന്ന് വമ്പന്മാരുടെ വേരിളക്കിയോ?

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ടോ? മുംബൈ ഇന്ത്യൻസിന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. മുംബൈ മാത്രമല്ല, ഗുജറാത്തും ബംഗളൂരുവുമെല്ലാം സമാന അവസ്ഥയിലാണുള്ളത്. 

Share this Video

Related Video