എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങൾക്കും അവയുടേതായ ധർമങ്ങൾ ഉണ്ട്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് കാത്സ്യവും വിറ്റാമിന്‍ ഡിയും. കാത്സ്യത്തിന്‍റെ അഭാവം ഉണ്ടാകുന്നുവെങ്കിൽ എല്ലുകളിൽ ശേഖരിച്ചിരിക്കുന്ന കാത്സ്യം മറ്റ് ധർമ്മങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാൻ കാരണമാകും. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
15

ഒന്ന്...

പയറുപരിപ്പു വർഗങ്ങളില്‍ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഡയറ്റില്‍ പയറു വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം. ഇവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

25

രണ്ട്...

ഇലക്കറികളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തെ കൂടുതല്‍ സംരക്ഷിക്കും.

35

മൂന്ന്...

പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

45

നാല്...

പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

55

അഞ്ച്...

ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കും.

Latest Videos