കോലിയും ഇമോജിയും തമ്മിലെന്ത് ? കാണാം ചില 'കോലി ഭാവങ്ങള്‍'

First Published 18, Jul 2019, 2:45 PM IST

സമൂഹമാധ്യമത്തില്‍ വാക്കുകള്‍ക്ക് പകരം വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും ലളിതമായ ഉപാധികളാണ് ഇമോജികള്‍. ജപ്പാനീസ് വാക്കാണ് ഇമോജി. 'ഇ' എന്നാല്‍ ചിത്രമെന്നാണര്‍ത്ഥം. 'മോജി'യെന്നാല്‍ കഥാപാത്രമെന്നും. ഈ വാക്കിന് ഇംഗ്ലീഷിലെ ഇമോടികോണ്‍ എന്ന വാക്കുമായി ഏറെ സാമ്യതയുണ്ട്. 

 

ഇപ്പോള്‍ ഇമോജികളില്‍ വൈറലായിരിക്കുന്നത് കോലിയുടെ ഭാവങ്ങളാണ്. കളിക്കളത്തിലും ക്രിക്കറ്റ് മത്സരശേഷം നടക്കുന്ന പത്രസമ്മേളനത്തിലും കോലിയുടെ ഭാവങ്ങള്‍ക്ക് ഇമോജികളുമായി ഏറെ ബന്ധമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തല്‍. കാണാം ചില കോലി ഭാവങ്ങള്‍.
 

loader