MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • അഹിന്ദുവാണോ ? എന്നാ വേണ്ട...; സൊമാറ്റോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍

അഹിന്ദുവാണോ ? എന്നാ വേണ്ട...; സൊമാറ്റോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍

തിരുവനന്തപുരം: അഹിന്ദു കൊണ്ടുവന്നതിന്‍റെ പേരില്‍ ഭക്ഷണം നിരസിച്ച ഉപഭോക്താവിനെ ട്രോളി സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍. സൊമാറ്റോ എന്ന ആപ്പ് വഴി ആവശ്യപ്പെട്ട ഭക്ഷണം കൊണ്ട് വന്നത് ഹിന്ദു അല്ലാത്തതിനാല്‍ ഡെലിവറി ബോയിയെ മാറ്റാന്‍ അമിത് ശുക്ല എന്നയാള്‍ സൊമാറ്റോയോട് ആവശ്യപ്പെട്ടുകയും അതിനെ കുറിച്ച് ട്വിറ്റ് ചെയ്യുകയുമായിരുന്നു.' ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി' - എന്നായിരുന്നു അമിത് ശുക്ലയുടെ ട്വിറ്റ്.  എന്നാല്‍ അതിന് സൊമാറ്റോ തയ്യാറായില്ല. തുടര്‍ന്ന് ആവശ്യപ്പെട്ട ഭക്ഷണം വേണ്ടെന്നും പണം തിരികെ നല്‍കമെന്നും അമിത് ശുക്ല ആവശ്യപ്പെട്ടു. 'ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി' യെന്ന് അമിത് ശുക്ല അറിയിച്ചു.ഉപഭോക്താവിന്‍റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ഊബർ ഈറ്റ്സ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.എന്നാൽ ഇരുകമ്പനികൾക്കും എതിരെ ഉത്തരേന്ത്യന്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ബോയ്കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എന്നാല്‍ കേരളത്തില്‍ ഭക്ഷണം വിളമ്പുന്നതിലും മതമേതെന്ന് നോക്കുന്ന തീവ്രസ്വഭാവത്തിനെതിരെയാണ് ട്രോളുകളേറെയും. ഇത്തരത്തില്‍ ഭക്ഷണത്തിലും മതം നോക്കുന്നയാള്‍ നാളെ മറ്റെല്ലാകാര്യത്തിലും മതത്തിന്‍റെ കണ്ണിലൂടെയാകും കാണുക. ഇത്തരത്തിലുള്ള ചില രസകരമായ ട്രോളുകളാണ് ഇപ്പോള്‍ കേരളത്തിലെ ട്രെന്‍റ്റിങ്ങ്. 

1 Min read
Web Desk
Published : Aug 01 2019, 03:04 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
127
കടപ്പാട്: Ajay Geetha Rajagopal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Ajay Geetha Rajagopal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Ajay Geetha Rajagopal, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
227
കടപ്പാട്: Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Arun Babu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
327
കടപ്പാട്: Biju Thevara, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Biju Thevara, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Biju Thevara, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
427
കടപ്പാട്: Bineesh Orma , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Bineesh Orma , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Bineesh Orma , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
527
കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
627
കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
727
കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Hari Krishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
827
കടപ്പാട്: Jikku R Sekhar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Jikku R Sekhar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Jikku R Sekhar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
927
കടപ്പാട്: Jinson Abraham , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Jinson Abraham , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Jinson Abraham , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1027
കടപ്പാട്: KP Satheesan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: KP Satheesan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: KP Satheesan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1127
കടപ്പാട്: Mebin John‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Mebin John‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Mebin John‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1227
കടപ്പാട്: Meri Canossa , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Meri Canossa , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Meri Canossa , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1327
കടപ്പാട്: Nithya Nitz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Nithya Nitz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Nithya Nitz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1427
കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1527
കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sakariya Puthalath , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1627
കടപ്പാട്: Salman Ibnu Saheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Salman Ibnu Saheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Salman Ibnu Saheer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1727
കടപ്പാട്: Samad Kottayam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Samad Kottayam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Samad Kottayam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1827
കടപ്പാട്: Sameer K Purayil‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sameer K Purayil‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sameer K Purayil‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1927
കടപ്പാട്: Sameer K Purayil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sameer K Purayil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Sameer K Purayil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
2027
കടപ്പാട്: Stephan Nedumpally‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Stephan Nedumpally‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

കടപ്പാട്: Stephan Nedumpally‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved