'ഇഞ്ചി, ചിക്കൻ ടിക്ക മസാല, സ്കോച്ച് വിസ്കി...'; ഭക്ഷണങ്ങളുടെ ഫ്ലേവറുകൾ പരീക്ഷിച്ച് കോണ്ടം കമ്പനികൾ

First Published Nov 25, 2020, 4:45 PM IST

ലൈംഗിക ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഉറകള്‍ അഥവാ കോണ്ടങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങള്‍ പകരുന്നതും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കോണ്ടമാണ്.

ഇപ്പോഴിതാ, കസ്റ്റമേഴ്‌സിസിനെ കൂടുതൽ ആകർഷിക്കുന്നതിന് കോണ്ടത്തിൽഭക്ഷണങ്ങളുടെ ഫ്ലേവറുകൾ പരീക്ഷിച്ച് കമ്പനികൾ രംഗത്ത്.

ഏറ്റവുമധികം പ്രചാരമുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഫ്ലേവറുകളാണ് പുത്തൻ പരീക്ഷണങ്ങളിൽ ഏറെയും.

ജിൻജർ (ഇഞ്ചി) ഫ്ലേവർ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. മാൻഫോഴ്സ് എന്ന ബ്രാൻഡിന്റെ ജിഞ്ചർ ഫ്ലേവർ കോണ്ടം വിപണിയിലെത്തിക്കഴിഞ്ഞു.

മറ്റൊന്നാണ് എഗ്ഗ്പ്ലാന്റ് (വഴുതന) ഫ്ലേവർ. ഡ്യൂറെക്‌സ്  കമ്പനിയാണ് ഈ ഫ്ലേവറിന് പിന്നിൽ.

ഡ്യൂറെക്സ് കമ്പനിയാണ് സ്‌പൈസി ഫ്ലേവർ അടങ്ങിയിട്ടുള്ള 'ചിക്കൻ ടിക്ക മസാല' കോണ്ടം വിപണിയിലെത്തിച്ചിരിക്കുന്നത്.

കോണ്ടത്തിന് ബിരിയാണിയുടെ മണം ഉണ്ടെങ്കിലോ.. അതേ, മാൻഫോഴ്സ് കമ്പനിയാണ്  ബിരിയാണി ഫ്ലേവറിലുള്ള കോണ്ടത്തിന്റെ നിർമ്മാതാക്കാൾ.

മദ്യത്തിന്റെ രുചി ഇഷ്‌ടപ്പെടുന്നവരെ ആകർഷിക്കാൻ സ്കോച്ച് വിസ്കി ഫ്ലേവറും രംഗത്തുണ്ട്. ഒന്നിലധികം ബ്രാൻഡുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്.

ന്യൂട്ടല്ലയുടെ ഫ്ലേവറുള്ള കോണ്ടവും ഇന്ന് വിപണിയിലുണ്ട്. ലോക ന്യൂട്ടല്ല ദിനത്തിൽ ഡ്യൂറെക്സ് ബ്രാൻഡാണ് ഇത് വിപണിയിൽ എത്തിച്ചത്.