ഹൃദയത്തെ സംരക്ഷിക്കാൻ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കാം...

First Published 29, Sep 2020, 11:31 AM

ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ല ആഹാരം ശീലമാക്കണം. ഹൃദയാരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ഹൃദയ സൗഹൃദ ഭക്ഷണങ്ങളില്‍ ഒന്നാമനാണ് ഒമേഗ 3-ഫാറ്റി ആഡിഡും പ്രോട്ടീനും അടങ്ങിയ മത്സ്യം. ഒമേഗ 3-ഫാറ്റി ആഡിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ആഴ്ചയില്‍ രണ്ട് തവണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ പറയുന്നു.

രണ്ട്...

വിറ്റാമിനുളില്‍ 'ബി'യും 'ഇ'യും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വിറ്റാമിന്‍-എ, ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ എന്നിവയടങ്ങുന്ന പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണം. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. ഗോതമ്പ്, ഓട്സ് , പയറുകള്‍, ബീന്‍സ്, റാഗി, ചോളം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നാല്...

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

അഞ്ച്...

വെളുത്തുള്ളി ഹൃദയത്തിന്റെ ഔഷധമാണ്. ഇവ രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു, ധമനികളെ വികസിപ്പിക്കുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടഞ്ഞ് രക്തപര്യയനം സുഗമമാക്കുകയും ചെയ്യുന്നു.

ആറ്...

ആരോഗ്യപൂര്‍ണമായ പാനീയമാണ് ഗ്രീന്‍ ടീ. പോഷകമൂല്യങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ പാനീയം ദിവസേന കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.

ഏഴ്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

എട്ട്...

ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

loader