- Home
- News
- International News
- കൊവിഡ്19; വർണ്ണവിവേചനത്തിനെതിരെ അമേരിക്കയില്‍ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം
കൊവിഡ്19; വർണ്ണവിവേചനത്തിനെതിരെ അമേരിക്കയില്‍ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം
അമേരിക്കൻ ഭരണകൂടത്തിന്റെ വർണ്ണവെറിയുടെ അവസാനത്തെ ഇര ജോർജ്ജ് ഫ്ലോയിഡിന് ആദരം അർപ്പിച്ചുകൊണ്ടും, ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ട് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ തെരുവിലിറങ്ങി. രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനവും മരണ നിരക്കും വകവയ്ക്കാതെയാണ് ആരോഗ്യപ്രവർത്തകർ തെരുവിലിറങ്ങിയത്. കൊറോണയെക്കാൾ മാരകം വർഗ്ഗവെറിയും വിവേചനവും തന്നെയാണെന്ന ഉറച്ച മാനവികബോധത്തിന്റെ സാക്ഷ്യങ്ങളാണ് അമേരിക്കയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ ഫ്ലോയിഡിന്റെ മരണശേഷം ഉയർന്നു വരുന്ന വിപ്ലവപ്രക്ഷോഭങ്ങൾ.

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ 1199SEIU പ്രവർത്തകർ ന്യൂയോർക്കിൽ 8 മിനിട്ടും 46 സെക്കന്റും നിശബ്ദ്മായി നിന്ന് പ്രതിഷേധം രേഖപ്പെടുത്തുന്നു.

അമേരിക്കൻ ഭരണകൂടം കൊന്ന ജോർജ്ജ് ഫ്ലോയിഡിനും മറ്റ് ആഫ്രോ അമേരിക്കർക്കും ആദരമർപ്പിച്ച് തലകുനിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകൻ.

വൈറ്റ് കോട്ട് ഫോർ ബ്ലാക്ക് ലീവ്സ് എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന ആരോഗ്യപ്രവർത്തക

8 മിനിട്ടും 46 സെക്കന്റും കാൽമുട്ടിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുന്ന നേഴ്സുമാർ. ബോസ്റ്റണിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലെ നെഴ്സുമാരാണ് ഇവർ

വാഷിംഗ്ഡണിൽ വൈറ്റ്ഹൗസിനടുത്ത് പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ

8 മിനിട്ടും 46 സെക്കന്റും കൈകളുയർത്തി തെരുവിലൂടെ നടന്നുകൊണ്ട് പ്രതിഷേധിക്കുന്ന ആരോഗ്യപ്രവർത്തകർ

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ 1199SEIUലെ പ്രവർത്തകർ ന്യൂയോർക്കിൽ 8 മിനിട്ടും 46 സെക്കന്റും നിശബ്ദ്മായി നിന്ന് പ്രതിഷേധം രേഖപ്പെടുത്തിയശേഷം ആലിംഗനം ചെയ്യുന്നു.

ന്യൂയോർക്കിൽ തെരുവിൽ കാൽമുട്ടിൽ നിന്നുകൊണ്ട് കൈകളുയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന ആരോഗ്യപ്രവർത്തകർ

ന്യൂയോർക്കിൽ പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആയിരകണക്കിന് ആരോഗ്യപ്രവർത്തകർ

ബഫല്ലോയിലെ നയാഗ്രാ സ്ക്വയറിനു മുന്നിൽ മുന്നിൽ മുട്ടുകുത്തി നിന്ന് നിശബ്ദമായി പ്രതിഷേധിക്കുന്ന ആരോഗ്യപ്രവർത്തകർ

ലണ്ടനിലെ വൈറ്റ്ഹാളിനു മുന്നിലെ പ്രതിഷേധം

സാമൂഹിക അകലവും നിർബന്ധം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന ആരോഗ്യപ്രവർത്തക

കാലിഫോർണിയയിലെ ക്യൂൻ ഓഫ് വാലി ഹോസ്പിറ്റലിനു മുന്നിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam