കളി കച്ചവടമാക്കുന്നതിനെതിരെ നഗ്ന ഫുഡ്ബോള്‍ മത്സരം
ലോകത്ത് കളിക്കളത്തില്‍ പ്രത്യേകിച്ച് ഫുഡ്ബോളില്‍ വര്‍ദ്ധിച്ച് വരുന്ന വാണിജ്യവത്കരണത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കളിക്കളത്തിലെ വാണിജ്യവത്ക്കരണം കളിയ്ക്കുള്ള പ്രധാന്യം നഷ്ടപ്പെടുത്തുകയും പകരം കളിക്കായി പണം മുടക്കുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ ഉയര്‍ന്നുവന്ന വ്യത്യസ്ഥമായ പ്രതിഷേധമാണ് നഗ്നരായി ഫുഡ്ബോൾ കളിക്കൽ. ജർമനിയിലെ സ്റ്റിംബർഗ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെ നഗ്ന ഫുഡ്ബോൾ മത്രത്തിന്റെ സംഘാടകൻ ആർട്ടിസ്റ്റ് കൂടിയായ ജെറിറ്റ് സ്റ്റാർക്വ്യൂസ്കി ആണ്.
ജർമനിയിലെ സ്റ്റിംബർഗ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെ നഗ്ന ഫുഡ്ബോൾ മത്സരത്തിനു മുമ്പ് പരിശീലനം നടത്തുന്ന കളിക്കാരിൽ ഒരാൾ. പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ വർദ്ധിച്ചു വരുന്ന വാണിജ്യവൽക്കരണത്തിൽ പ്രതിഷേധിച്ചാണ് ഇരു ടീമിലെ കളിക്കാരും നഗ്നരായി കളത്തിലിറങ്ങിയത്. നഗ്ന ഫുഡ്ബോളിന്റെ സംഘാടകൻ ആർട്ടിസ്റ്റ് കൂടിയായ സ്റ്റാർക്വ്യൂസ്കി ആണ്.
മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ചൂടിൽ നിന്ന് രക്ഷനേടാൻ തലിയിൽ വെള്ളം ഒഴിക്കുന്ന ഫുഡ്ബോൾ കളിക്കാരിൽ ഒരാൾ.
നഗ്ന ഫുഡ്ബോൾ മത്സരങ്ങളുടെ സംഘാടകനും ആർട്ടിസ്റ്റുമായ ജെറിറ്റ് സ്റ്റാർക്വ്യൂസ്കി.
മത്സരം തുടങ്ങും മുമ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു ടീമിലെ കളിക്കാർ
മത്സരത്തിൽ പങ്കെടുത്ത ഇരു ടീമിലെയും കളിക്കാരും റഫറിമാരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
കിക്കോഫിനു മുമ്പ് ടോസ് ഇടുന്ന ഇരു ടീമിലെയും ക്യാപ്റ്റന്മാർ
മത്സരത്തിന് തയ്യാറെടുക്കുന്ന ഇരു ടീമിലെയും കളിക്കാരിൽ ചിലർ
മത്സരത്തിന് തയ്യാറെടുക്കുന്ന ഇരു ടീമിലെയും കളിക്കാരിൽ ചിലർ
ഫുഡ്ബോൾ മത്സരം കാണാനെത്തിയ യുവതി ഗാലറിയിൽ. പുറകിൽ ഇരു ടീമിലെയും കളിക്കാരെയും കാണാം
മത്സരം തുടങ്ങും മുമ്പ് ലൈൻ അപ്പ് ചെയ്യുന്ന കളിക്കാർ. സംഘാടക സമിതി അംഗങ്ങളിലെ ഒരാളായ സ്ത്രീയെയും ചിത്രത്തിൽ കാണാം
ഗാലറിയിൽ നിന്നുകൊണ്ട് മത്സരത്തിന്റെ ചിത്രങ്ങൾ തന്റെ മൊബൈലിൽ പകർത്തുന്ന സ്ത്രീ
മത്സരം തുടങ്ങും മുമ്പ് ലൈൻ അപ്പ് ചെയ്യുന്ന കളിക്കാർ.
ജേഴ്സി ഇല്ലാത്തതിനെ തുടർന്ന് ഫുഡ്ബോൾ കളിക്കാരുടെ ശരീരത്തിൽ അവരവരുടെ നമ്പർ പെയിന്റ് കൊണ്ട് രേഖപ്പെടുത്തുന്ന സ്ത്രീ.
ജേഴ്സി ഇല്ലാത്തതിനെ തുടർന്ന് ഫുഡ്ബോൾ കളിക്കാരുടെ ശരീരത്തിൽ അവരവരുടെ നമ്പർ പെയിന്റ് കൊണ്ട് രേഖപ്പെടുത്തുന്ന സ്ത്രീ.
മത്സരത്തിന് തയ്യാറെടുക്കുന്ന ഒരു ടീമിലെയും കളിക്കാരിൽ ചിലർ
ഫ്രീകിക്ക് എടുക്കുന്ന ഫുഡ്ബോൾ കളിക്കാരിൽ ഒരാൾ
നഗ്ന ഫുഡ്ബോൾ മത്സരത്തിൽ പങ്കെടുത്ത ടീമുകളിൽ ഒരു ടീമിന്റെ ക്യാപ്റ്റൻ
നഗ്ന ഫുഡ്ബോൾ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കളിക്കാർ
ഫുഡ്ബോൾ കളിക്കാരിൽ ഒരാൾ കോർണർ കിക്ക് എടുക്കുന്നു.
ഫുഡ്ബോൾ കളിക്കാരിൽ ഒരാൾ കോർണർ കിക്ക് എടുക്കുന്നു.
നഗ്ന ഫുഡ്ബോൾ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു ടീമിലെയും കളിക്കാർ
നഗ്ന ഫുഡ്ബോൾ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു ടീമിലെയും കളിക്കാർ