കൊവിഡിനു പിന്നാലെ പേമാരി; തകർന്നടിഞ്ഞ് ജപ്പാൻ !!
കോവിഡിനു പിന്നാലെ ജപ്പാൻ ദ്വീപുകളിൽ ശക്തമായ പേമാരി. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യുഷുവിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 ഓളം പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. പല നദികളും കരകവിഞ്ഞ് ഒഴുകുന്നു. ക്യുഷു ദ്വീപ് പൂർണ്ണമായി തകർന്ന നിലയിലാണ്. കൊവിഡ് കണക്കുക്കളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആശ്വാസതീരത്തായിരുന്നു ജപ്പാൻ. 20,174 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 17,331പേർ രോഗമുക്തി നേടിയപ്പോൾ 980 പേർ മരണത്തിനു കീഴടങ്ങി. വരും ദിവസങ്ങളിലും മഴ ശക്തിയാർജ്ജിച്ചാൽ ജപ്പാൻ ദ്വീപുകളുടെ നില അതീവഗുരുതരമാവും..

പേമാരി തകർത്തെറിഞ്ഞ ക്യുഷു ദീപിലെ കുമാമുര നഗരത്തിന്റെ ആകാശക്കാഴ്ച

കുമാമുര നഗരത്തിൽ പൂർണ്ണമായി തകർന്ന തന്റെ വീടിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും അവശേഷിപ്പുകൾക്കായി തിരയുന്നയാള്‍.

തകർന്നടിഞ്ഞ തന്റെ വീട്ടിൽ നിന്നും ലഭിച്ച അവശേഷിപ്പുകളുമായി ഒരാള്‍ നടന്നു നീങ്ങുന്നു.

ക്യുഷു ദീപിലെ ഹിറ്റോയോഷി നഗരത്തിൽ കനത്ത മഴയിൽ തകർന്ന തന്റെ ബൈക്കും ഉന്തി ഒരാള്‍ നടന്നു നീങ്ങുന്നു.

കുമാമുരയിൽ രണ്ടായി പിളർന്ന റോഡിൽ പരിശോധനകൾ നടത്തുന്ന സർക്കാർ ജീവനക്കാർ

ഹിറ്റോയോഷിയിൽ കനത്ത മഴയിലും കാറ്റിലും സ്ഥാനം തെറ്റിയ ബസ്

ഹിറ്റോയോഷിയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കസേരയിൽ കാണപ്പെട്ട പട്ടാളക്കാരന്റെ രൂപത്തിലുള്ള കളിപ്പാട്ടം

തകർന്നടിഞ്ഞ കുമാമുര നഗരത്തിന്റെ ആകാശക്കാഴ്ച

കുമാമുരയിൽ പൂർണ്ണമായും തകർന്ന ഒരു റോഡിന്റെ ആകാശക്കാഴ്ച

ഹിറ്റോയോഷിയിലെ ഒരു ഹോട്ടലിനു മുന്നിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ആളുകൾ

ഹിറ്റോയോഷിൽ പൂർണ്ണമായി തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

ഹിറ്റോയോഷിൽ തകർന്ന നഗരങ്ങളിൽ പരിശോധന നടത്തുന്ന ജപ്പാൻ സെൽഫ് ഡിഫൻസ് സേനാ ഉദ്യോഗസ്ഥർ

കനത്ത കാറ്റിൽ ഒരു കെട്ടിടത്തിന്റെ മുകളിലേയ്ക്ക് എടുത്തെറിയപ്പെട്ട കാറിന്റെ വാതിലുകൾ തുറന്ന് പരിശോധിക്കുന്നയാള്‍.

ഹിറ്റോയോഷിൽ അവശേഷിപ്പുകൾ നീക്കം ചെയ്യുന്ന ആളുകൾ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam