വലിയ വായും കൂര്‍ത്ത പല്ലുകളും; മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് വിചിത്ര മത്സ്യം

First Published Mar 23, 2021, 11:02 PM IST

മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാൽ ഭീകരമായ രൂപം തന്നെയാണ് ഈ മത്സ്യത്തിന്.