'ഐ ഫോണ്‍ മുതല്‍ കൊഞ്ച് വരെ'; വിചിത്ര ഡിസൈനുമായെത്തി പഴികേട്ട് മടക്കം

First Published 15, Nov 2020, 11:23 AM

വിചിത്രമായ നെയില്‍ ആര്‍ട്ട് ഡിസെനുകള്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരുണ്ട് നെയില്‍ സണ്ണിയെന്ന റഷ്യന്‍ സലോണിന്. എന്നാല്‍ അടുത്തിടെ ജീവികളെ ഉപയോഗിച്ച് ചെയ്ത രണ്ട് ഡിസൈന്‍ നെയില്‍ സണ്ണിയുടെ തലവരയാണ് മാറ്റിയത്. ആരാധകര്‍ വിമര്‍ശകരാകാന്‍ കാരണമായത് ഉറുമ്പിനേയും കൊഞ്ചിനേയും ഉപയോഗിച്ച് ചെയ്ത രണ്ട് ഡിസൈനുകള്‍.

നഖങ്ങളില്‍ കൊഞ്ചിന്‍റെ തല, പഴി കേട്ട്  നെയില്‍ ആര്‍ട്ട് സലോണ്‍. വിചിത്രമായ രീതിയില്‍ നഖങ്ങളില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്നതില്‍ പ്രശസ്തമായ റഷ്യന്‍ സലോണാണ് നെയില്‍ സണ്ണി.

ചിത്രങ്ങള്‍ക്ക് കടപ്പാട്: നെയില്‍ സണ്ണി

മാനിക്യൂര്‍ ചെയ്യുമ്പോള്‍ ആരും ചിന്തിക്കാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് നെയില്‍ സണ്ണി സാധാരണ മുന്നോട്ട് വയ്ക്കാറുള്ളത്.

നെയില്‍ സണ്ണിയുടെ പല മോഡലുകളും നിരവധിയാളുകളുടെ പ്രശംസയും ഏറ്റുവാങ്ങിയതാണ്. എന്നാല്‍ കൊഞ്ചിനെ ഉപയോഗിച്ച് ചെയ്ത പുതിയ മോഡലിന് രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്.

നെയില്‍ ആര്‍ട്ട് ചെയ്യുമ്പോഴുള്ള വീഡിയോകള്‍ക്കും നിരവധിയാളുകള്‍ പ്രതികരിക്കാറുണ്ട്.

എന്നാല്‍ അടുത്തിടെ ചെയ്ത കൊഞ്ച് ഡിസൈന്‍ നെയില്‍ സണ്ണിയുടെ ഇമേജിന് കാര്യമായ കോട്ടം വരുത്തിയ ഡിസൈനാണ്.

ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിരവധി ആളുകളാണ് നെയില്‍ സണ്ണിയുടെ ഡിസൈനുകള്‍ക്ക് സാധാരണയുള്ളത്. 2.2 മില്യണ്‍ ഫോളോവേഴ്സാണ് നെയില്‍ സണ്ണിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

മര്യാദ ലംഘനം എന്ന് ആരാധകര്‍ വിമര്‍ശിക്കുമ്പോള്‍ ജീവികളോടുള്ള ക്രൂരതയെന്നാണ് മൃഗസ്നേഹികള്‍ കുറ്റപ്പെടുത്തുന്നത്.

കൊഞ്ചിന്‍റെ തല വേര്‍പ്പെടുത്തിയെടുത്ത ശേഷം തലയ്ക്ക് അകം വൃത്തിയാക്കി ഇത് പ്രത്യേക രീതിയില്‍ നഖങ്ങളില്‍ ഒട്ടിച്ച് ചേര്‍ത്തായിരുന്നു പുതിയ പരീക്ഷണം.

ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മൃഗസ്നേഹികള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ആവശ്യമില്ലാത്ത അലങ്കാരപ്പണിക്ക് വേണ്ടി ഒരു ജീവിക്കെതിരെ നടത്തുന്ന ക്രൂരതയെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.

മൃഗങ്ങള്‍ മനോഹരണങ്ങളാണ്, അവയ്ക്കും ആദരവ് ലഭിക്കേണ്ടതുണ്ട് എന്നാല്‍ നെയില്‍ സണ്ണിയുടെ പുത്തന്‍ പരീക്ഷണം ഇത്തരം മര്യാദകള്‍ ലംഘിച്ചുവെന്നും വിമര്‍ശകര്‍ പറയുന്നു.

സഹജീവികളോട് സഹതാപമില്ലാത്ത ഇടപെടെലെന്നാണ് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നത്. ഇതിന് മുന്‍പ് ജീവനുള്ള ഉറുമ്പുകളെ ഉപയോഗിച്ച് നെയില്‍ സണ്ണി നടത്തിയ ഡിസൈനും ഇതോടെ വീണ്ടും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു.

എന്ത് കൊണ്ടാണ് സാധാരണ ഡിസൈനുകള്‍ ചെയ്യാന്‍ ശ്രമിക്കാത്തതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. കൊഞ്ച് ഡിസൈന്‍ വെറലായതിന് പിന്നാലെ നിരവധിയാളുകളാണ് നെയില്‍ സണ്ണിയെ അണ്‍ഫോളോ ചെയ്തിട്ടുള്ളത്.