വിവാഹ ചടങ്ങില്‍ എത്തിയത് ആറ് ഗര്‍ഭിണികള്‍; ആറിനും പിതാവ് ഞാനെന്ന് ആ മനുഷ്യന്‍.!

First Published Nov 25, 2020, 8:02 PM IST

അബൂജ: ഒരു വിവാഹത്തിന് അയാള്‍ എത്തിയത് ആറ് ഗര്‍ഭിണിയായ സ്ത്രീകള്‍ക്കൊപ്പം, സംഭവം സംസാരമായപ്പോള്‍ അയാള്‍ പറഞ്ഞു. ഈ ഗര്‍ഭിണികളുടെ എല്ലാം കുട്ടികള്‍ തന്‍റെതാണ്. നൈജീരിയയിലാണ് സംഭവം.

നൈജീരിയയിലെ നിശക്ലബ് ഉടമയായ മൈക്ക് ഈസീ നൗലി എന്നയാളാണ് സംഭവത്തിലെ കഥാനായകന്‍. ഇയാള്‍ പൊതുവില്‍ നൈജീരിയയിലെ 'പ്ലേ ബോയി എന്നാണ് അറിയപ്പെടുന്നത്.

നൈജീരിയന്‍ നടന്‍ വില്ല്യംസ് ഉച്ചിംബയുടെ വിവാഹ ചടങ്ങിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

പിങ്ക് നിറത്തിലുള്ള കോളര്‍ലെസ് സ്യൂട്ട് ധരിച്ചാണ് മൈക്ക് ഈസീ നൗലി വിവാഹത്തിന് എത്തിയത്. ഒപ്പം സില്‍വര്‍ കളറുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആറ് യുവതികളും. എല്ലാവരും നിറവയറോടെയാണ് എത്തിയത്. ഒറ്റനോട്ടത്തില്‍ തന്നെ ഗര്‍ഭിണികളാണെന്ന് വ്യക്തം.

പിന്നീട് ഈ ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയലില്‍ പോസ്റ്റ് ചെയ്ത് മൈക്ക് ഈസീ നൗലി തന്നെ തന്‍റെ ആറുകുട്ടികളുടെ മാതാക്കാളും ഞാനുമാണ് ഇതെനന് പറയുന്നു. എന്തായാലും മൈക്കിന്‍റെ പ്രകടനം നൈജീരിയയിലെ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. നവ ദമ്പതികളെ അപമാനിക്കുന്ന രീതിയാണ് ഇതെന്നാണ് ചിലരുടെ അവകാശവാദം, അതേ സമയം തന്നെ മൈക്കിന്‍റെ ലൈഫ് സ്റ്റെല്‍ ഗംഭീരം എന്ന് അവകാശപ്പെടുന്നവരും ഉണ്ട്.