അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക...

First Published 18, Aug 2020, 3:53 PM

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. വണ്ണം കുറയ്ക്കാനായി നൂറ്  വഴികള്‍ പരീക്ഷിച്ചു മടുത്തവരും കാണും. എന്നാല്‍ വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തുകയും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പലരും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി എത്രയാണെന്ന് നോക്കാറില്ല. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. കലോറി കുറഞ്ഞതും അന്നജം കുറച്ചുള്ളതുമായ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.

രണ്ട്...

ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ അമിതവണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ ഉറപ്പായും ഉണ്ടാകണം.

മൂന്ന്...

ഇഷ്ടപ്പെട്ട സ്നാക്സ് കണ്ടാൽ നിയന്ത്രണം വിട്ട് കഴിക്കുന്നവരുണ്ട്. പാക്കറ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജങ്ക് ഫുഡ് കഴിക്കുന്നത് നിങ്ങളുടെ ഡയറ്റിനെ ബാധിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വിശപ്പ് അനുഭവപ്പെട്ടാല്‍ പഴങ്ങള്‍ കഴിക്കാം. ഡയറ്റ് ചെയ്യുന്നവര്‍ വെള്ളം ധാരാളമായി കുടിക്കാനും മറക്കരുത്.

നാല്...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്ന മറ്റൊരു തെറ്റാണ് വിശക്കുന്നത് വരെ കാത്തിരിക്കുന്നത്. കലോറി കുറഞ്ഞ ഡയറ്റ് പിന്തുടരുന്നവര്‍ വിശപ്പ് അനുഭവപ്പെടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കുക. നല്ല വിശപ്പ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ ഭക്ഷണം അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്.  അത് ഒഴിവാക്കാനായി വിശപ്പിന് മുന്‍പുതന്നെ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

loader