- Home
- News
- Viral News
- പണിയുക പിന്നെ പൊളിക്കുക, എന്ത് മനോഹരമായ ആചാരങ്ങള്‍; കാണാം പഞ്ചവടിപ്പാലം ട്രോളുകള്‍
പണിയുക പിന്നെ പൊളിക്കുക, എന്ത് മനോഹരമായ ആചാരങ്ങള്‍; കാണാം പഞ്ചവടിപ്പാലം ട്രോളുകള്‍
വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥയെ ആസ്പദമാക്കി 36 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കെ ജി ജോര്‍ജ് തന്‍റെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നായ പഞ്ചവടിപ്പാലം സംവിധാനം ചെയ്യുന്നത്. വര്‍ത്തമാനകാലത്തും ഏറെ പ്രസക്തമായ ഒരു രാഷ്ടീയ ഹാസ ചിത്രമാണ് പഞ്ചവടിപ്പാലം. ദുശ്ശാസന കുറുപ്പ് എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് പണിത പഞ്ചവടിപ്പാലം, ഉദ്ഘാടനത്തിന് തൊട്ട്മുമ്പ് പൊളിഞ്ഞു വീഴുന്നതാണ് സിനിമയുടെ കഥ. ഇന്ന് 36 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മറ്റൊരു പഞ്ചവടിപ്പാലം യാഥാര്‍ത്ഥ്യമാകുകയാണ്. 39 കോടി ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം പാലാരിവട്ടം പാലമാണ് ഇന്ന് കേരളീയരുടെ കണ്‍മുന്നിലുള്ള ആ പഞ്ചവടിപ്പാലം. പൊളിച്ച് പണിയലല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന വിദഗ്ദാഭിപ്രായത്തെ തുടര്‍ന്നാണ് പാലം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. പാലം പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോഴും അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞത് 'എന്‍റെ കൈകള്‍ ശുദ്ധ'മാണെന്നായിരുന്നു. പക്ഷേ ജനങ്ങളുടെ പണമെടുത്ത് പാലം നിര്‍മ്മിച്ച് അതെ ജനങ്ങളുടെ പണം കൊണ്ട് പാലം പൊളിച്ച് പണിയുന്ന ഭരണകൂട ആഘോഷങ്ങളെ ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. കാണാം ആ പഞ്ചവടി ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : A Hari Sankar Kartha , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Abhijith Bhaskaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Akshay A Hari, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Anuraj K R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് :arun das , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun K Arun , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Arun K Arun, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Bibin Paul , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Bipin Paul , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Dilshad PM, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Don Bosco ,. ഔട്ട്സ്പോക്കന്‍,

ട്രോള്‍ കടപ്പാട് : Jishnu Narayanan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Leftist Kerala , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Rahul Vijayan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Rajesh Raash , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :Sanjai Sanjai , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Shajil Sulthan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Shehinsha PA Suttu , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam