ഉത്തര്‍ പ്രദേശിലെ ഗ്രേറ്റർ നോയിഡ സെക്ടർ 148 ലെ സബ് സ്റ്റേഷനില്‍ തീ പിടുത്തം. നോയിഡ പവർ കമ്പനി ലിമിറ്റഡിന്‍റെ സബ്സ്റ്റേഷനിലാണ് തി പിടുത്തമുണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്. നിരവധി ഫയര്‍ എൻജിനുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.