കശ്മീർ: ജമ്മു കശ്മീരിലെ കേരൻ സെക്ടറിൽ ഇന്ത്യൻ സൈന്യം പാക് ഡ്രോൺ വെടിവച്ചിട്ടു. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിത ഡ്രോണെന്ന് സൈന്യം വ്യക്തമാക്കിയ സൈന്യം പരിശോധനകൾ നടന്നു വരികയാണെന്നും അറിയിച്ചു