തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 494 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AR 821955

സമാശ്വാസ സമ്മാനം(8000)

AN 821955  AO 821955  AP 821955  AS 821955  AT 821955  AU 821955  AV 821955  AW 821955  AX 821955  AY 821955  AZ 821955

രണ്ടാം സമ്മാനം  [5 Lakhs]

AR 797558

മൂന്നാം സമ്മാനം [1 Lakh]  

AN 243733 AO 166821 AP 815621 AR 647152 AS 479880 AT 818020 AU 195520 AV 493052 AW 496108 AX 628441 AY 310736  AZ 674026

നാലാം സമ്മാനം (5,000/-)

0019  0125  0952  1132  1674  3634  4650  5940  6570  7210  7347  8330  8626  8683  8812  9182  9282  9841

അഞ്ചാം സമ്മാനം (2,000/- )

3616  4224  4997  5214  5385  8727  9976

ആറാം സമ്മാനം (1,000/-  )

0194  0301  0635  0870  0891  0931  1055  1467  1512  1694  2211  2439  2913  2985  3890  4151  4754  5987  6033  7242  7411  7960  8352  8747  9683  9847

ഏഴാം സമ്മാനം (500/- )

0042  0179  0215  0219  0405  0472  0846  0848  1044  1149  1283  1385  1502  1510  1525  1681  1971  2274  2414  2563  2672  2790  2793  2916  2917  3274  3424  3443  3825  4085  4219  4403  4468  4571  4945  5364  5425  5788  6095  6141  6208  6219  6313  6409  6543  6581  6592  6593  6880  6911  6919  6949  7016  7017  7351  7588  7696  7812  8230  8376  8605  8750  8840  8952  9134  9190  9194  9250  9533  9553  9769  9944

എട്ടാം സമ്മാനം(100)

 

0049  0277  0282  0285  0329  0572  0601  0661  0703  0800  0949  0987  0990  1076  1176  1244  1441  1581  1600  1615  1635  1697  1852  1854  1892  2016  2073  2116  2193  2222  2311  2318  2353  2409  2449  2632  2694  2872  2904  2936  3004  3106  3165  3322  3433  3716  3920  4040  4091  4105  4126  4206  4401  4407  4452  4541  4590  4772  4796  4881  4911  4957  5012  5017  5029  5071  5074  5181  5182  5265  5446  5631  5716  5803  5856  6075  6088  6156  6160  6417  6507  6972  6974  7012  7018  7051  7120  7215  7364  7396  7431  7450  7544  7556  7564  7567  7579  7602  7719  7758  8008  8023  8060  8224  8240  8432  8512  8637  8699  8894  8922  8934  9041  9055  9143  9345  9388  9459  9485  9557  9631  9880  9941