തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-594 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WL 860666

സമാശ്വാസ സമ്മാനം (8000)

WA 860666  WB 860666  WC 860666  WD 860666  WE 860666  WF 860666  WG 860666  WH 860666  WJ 860666  WK 860666  WM 860666

രണ്ടാം സമ്മാനം (5 Lakhs)

WE 153505

മൂന്നാം സമ്മാനം  (1 Lakh) 

WA 302378  WB 706988  WC 757174  WD 275240  WE 870111  WF 820106  WG 444214  WH 609709  WJ 230858  WK 511051  WL 813777 WM 358984

നാലാം സമ്മാനം (5,000/-)

0617  0970  1447  1619  1637  1935  2424  3294  3659  3699  4336  4824  5310  6164  6894  7430  8049  8554

അഞ്ചാം സമ്മാനം (2,000/-)

3957  4762  4800  5486  5884  6486  7383  8698  8772  9018

ആറാം സമ്മാനം (1,000/-)

0002  1522  3605  3911  4609  5164  5351  7462  7923  8587  9283  9908

ഏഴാം സമ്മാനം (500/-)

0777  0896  0964  1008  1179  1486  1624  1649  1821  1894  1914  1973  2000  2154  2236  2464  2575  2714  2869  2930  2945  3010  3164  3469  3554  3566  3618  3643  3975  4129  4247  4533  4585  4642  4854  5050  5084  5165  5333  5340  5436  5775  5871  5945  6116  6212  6305  6491  6692  6795  6910  7018  7103  7173  7268  7726  7842  8061  8119  8140  8345  8538  8659  8837  8894  8944  8960  9003  9070  9129  9147  9218  9425  9470  9540  9688  9910  9999

എട്ടാം സമ്മാനം (100/-)

0349  0366  0649  0839  0955  1133  1224  1232  1235  1294  1566  1666  1708  1760  1850  2014  2099  2121  2192  2291  2363  2426  2570  2658  2659  2724  2802  2889  2954  3088  3182  3196  3247  3572  3592  3626  3646  3729  3776  3786  3908  3938  3940  4023  4025  4217  4221  4614  4654  4698  4769  4776  5161  5356  5392  5396  5413  5455  5568  5696  5952  6005  6086  6141  6185  6188  6199  6211  6318  6417  6424  6585  6784  6802  6843  6845  6852  6903  6957  7075  7128  7176  7360  7380  7381  7412  7444  7610  7612  7622  7662  7779  8002  8023  8096  8115  8173  8233  8323  8353  8444  8513  8580  8590  8647  8680  8754  8868  9174  9322  9363  9369  9442  9483  9526  9596  9630  9759  9922  9966