Asianet News MalayalamAsianet News Malayalam

Kerala lottery Result: Akshaya AK 567 : 70 ലക്ഷം ഈ നമ്പറിന്; അക്ഷയ AK- 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 
 

kerala lottery akshaya ak 567 21 9 2022 result today
Author
First Published Sep 21, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 567 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AB 872625

രണ്ടാം സമ്മാനം Rs.500,000/- 

AL 272689

മൂന്നാം സമ്മാനം (Rs.100,000/-)

AA 729080
AB 454369
AC 926202
AD 863883
AE 421432
AF 342277
AG 539008
AH 233990
AJ 835384

AK 534033
AL 702432
AM 581534

നാലാം സമ്മാനം (Rs.5,000/-)

0178  0553  2015  2367  3244  3673  5998  6064  6731  7492  7915  8045  8109  8295  8570  9145  9715  9817

അഞ്ചാം സമ്മാനം (Rs.2,000/- )

2708  2827  3812  6452  7243  7887  8728

ആറാം സമ്മാനം Rs.1,000/-

0370  0376  1447  1734  1751  2054  2362  2723  3345  3789  5008  5110  5387  5428  5538  5661  6072  6623  6817  7284  7543  7778  9095  9338 9707  9924

ഏഴാം സമ്മാനം Rs.500/-   

0018  0158  0454  0485  0690  0800  0802  0811  0897  0932  0952  1076  1118  1166  1318  1410  1786  1839  2033  2064  2460  2711  2727  2992  3163  3164  3234  3384  3575  3737  3909  4022  4178  4339  4359  4435  4896  5080  5081  5317  5319  5401  5598  5700  5960  6008  6265  6282  6364  6431  6618  7437  7686  7721  7822  7923  7979  8043  8254  8354  8485  8621  8742  8801  8830  8876  9046  9107  9318  9332  9420  9912

 

Follow Us:
Download App:
  • android
  • ios