Asianet News MalayalamAsianet News Malayalam

Kerala Lottery Result : 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 454 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

kerala lottery karunya plus kn 454 12 1 2023 result today
Author
First Published Jan 12, 2023, 3:14 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 454 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PC 522034

സമാശ്വാസ സമ്മാനം (8000) 

PA 522034

PB 522034

PD 522034

PE 522034

PF 522034

PG 522034

PH 522034

PJ 522034

PK 522034

PL 522034

PM 522034

രണ്ടാം സമ്മാനം [10 Lakhs]

PK 174180

മൂന്നാം സമ്മാനം [1 Lakh]

PA 650413
PB 153087
PC 265255
PD 357920
PE 857901
PF 878680
PG 829802
PH 306833
PJ 917412
PK 108011
PL 882371
PM 672647

നാലാം സമ്മാനം Rs.5,000/-

0575  1161  2758  4653  5235  5765  6354  7270  7296  7815  7917  8015  8154  8452  8746  9578  9685  9783

അഞ്ചാം സമ്മാനം Rs.1,000/-

1917  7634  6947  7675  2764  3959  7077  4988  8588 6727  7366  8294  8361  5932  2976  9809  0053  3028

ആറാം സമ്മാനം (Rs.500/-)

0075 0596 0777 0830 0854 0954 1040 1041 1185 1209 1232 1262 1283 1365 1594 1705 1923 2066 2125 2393 2503 2814 2856 2867 2998 3177 3204 3317 3452 3514 3729 3737 3800 3806 4076 4292 4300 4312 4576 4805 5049 5179 5200 5351 5629 5695 5913 5923 6071 6183 6416 6567 6716 6936 6975 7017 7130 7216 7385 7588 7662 7752 7773 7839 8082 8340 8403 8478 8536 8662 8690 8914 9024 9071 9162 9179 9286 9544 9756 9961

ഏഴാം സമ്മാനം (Rs.100/-)

3214  0675  5164  7050  1684  0206  5452  4495  9082  8290  8409  8442  6291  4355  5612  6863  0529  2289  8249  7033  1626  3274  0297  7920 2776  8400  0108  3273  1635  2095  1992  5899  4261  2330  2493  5480  5014  0912  2672  2238  4421  1139  3180  5994  8233  3984  1289  5640  8291  1733  7505  5986  6327  4501  9595  8456  3313  2954  2062  1275  0135  5364  5466  5996  8890  8638  6471  6622  2019  4381  0872  9750  3167  0466  7335  5535  7923  5522  8058  4828  2796  0002  1191  8332  0471  9270  2055  6770  7776  3151  5624  1795  6690  9938  6626  4938  2671  9052  4226  0511  8085  5283  1704  2269  3022  6792  7132  6739  3688  4695  8851  2940  1798  8544  9193  5942  4292  6738  9225  8034  7336  9760  5547

 

Follow Us:
Download App:
  • android
  • ios