ബഹിഷ്കരണ ആഹ്വാനങ്ങൾ ഇതിന് മുമ്പും ഏഷ്യാനെറ്റ് ന്യൂസിന് എതിരെ ഉണ്ടായിട്ടുണ്ട്. അത്തരം ആഹ്വാനങ്ങളിൽ കൃത്യമായ നിലപാടും ഏഷ്യാനെറ്റ് ന്യൂസിനുണ്ട്. നിലപാടെന്ത്? ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ വിശദീകരിക്കുന്നു.