വിശ്വാസികളേയും വൈദികരേയും ഒഴിവാക്കി പിറവം പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു- തത്സമയം

Dramatic scenes at  piravom church

തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരാണ് പള്ളി ഗേറ്റ് താഴിട്ട് പൂട്ടിയിട്ടത്. 

2:59 PM IST

പിറവം പള്ളി സീല്‍ ചെയ്യുന്നു

  • യാക്കോബായക്കാരെ ഒഴിപ്പിച്ച് കളക്ടര്‍ ഏറ്റെടുത്ത പിറവം പള്ളി സീല്‍ ചെയ്യുന്നു
  • പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും സീല്‍ ചെയ്യും
  • താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 
     
2:10 PM IST

പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു

  • വിശ്വാസികളേയും വൈദികരേയും ഒഴിവാക്കി പിറവം പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു
  • പിറവം പള്ളിക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് പൊലീസുകാര്‍ 
  • സ്ഥിതിഗതികള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
  • ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രം

2:05 PM IST

സംഘര്‍ഷം ഒഴിവായ ആശ്വാസത്തില്‍ ജില്ലാ ഭരണകൂടം

പിറവം പള്ളിയിലും ടൗണിലുമായി ക്യാംപ് ചെയ്യുന്നത് ആയിരത്തിലേറെ പൊലീസുകാര്‍
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം സൃഷ്ടിച്ച സമ്മര്‍ദ്ദത്തിലും സമാധാനപരമായി വിശ്വാസികളെ പൊലീസ് ഒഴിപ്പിച്ചു
യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തിയത് എറണാകുളം ജില്ലാ കളക്ടറും റൂറല്‍ എസ്പിയും 
പള്ളിക്കുള്ളില്‍ യാക്കോബായ വിഭാഗവും പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗവും സംഘടിച്ച് എത്തിയത് സ്ഥിതിഗതികള്‍ ഗുരുതരമാക്കി

2:04 PM IST

നന്ദി പറഞ്ഞ് കളക്ടര്‍

സര്‍ക്കാരിനോട് സഹകരിച്ച യാക്കോബായ വിഭാഗത്തോട് നന്ദി പറഞ്ഞ് കളക്ടര്‍ എസ് സുഹാസ് 
തുടര്‍ നടപടികള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ചെയ്യും
പള്ളിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കുമെന്ന് കളക്ടര്‍ 

2:03 PM IST

പൊലീസ് ബസ് വിശ്വാസികള്‍ തടഞ്ഞു

അറസ്റ്റിലായവരുമായി നീങ്ങിയ പൊലീസ് ബസ് യാക്കോബായ വിശ്വാസികള്‍ വഴിയില്‍ തടഞ്ഞു
വിശ്വാസികളെ പൊലീസുദ്യോഗസ്ഥര്‍ നീക്കി
ബസിനുള്ളിലും പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും വൈദികരും വിശ്വാസികളും

2:01 PM IST

പിറവം പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം കാത്തുനില്‍ക്കുന്നു

പിറവം പള്ളിക്ക് നൂറ് മീറ്റര്‍ അകലെയുള്ള സമരപ്പന്തലില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധം തുടരുന്നു
പിറവം പള്ളിയില്‍ ക്യാംപ് ചെയ്യുന്നത് ആയിരത്തിലേറെ പൊലീസുകാര്‍ 
സുപ്രീംകോടതി വിധി പ്രകാരം ഇന്നു തന്നെ പള്ളിയില്‍ പ്രവേശിക്കാനൊരുങ്ങി ഓര്‍ത്തോഡ‍ോക്ട് വിഭാഗം
പള്ളിക്കുള്ളില്‍ പൊലീസ് പരിശോധന ആരംഭിച്ചു 
 
2:00 PM IST

നിയമലംഘനം അനുവദിക്കില്ല; പള്ളി എത്രയും പെട്ടെന്ന് ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

പിറവം പള്ളി തർക്കം - ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നു
 സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരായി
മുഴുവന്‍ പേരേയും എപ്പോള്‍ ഒഴിപ്പിക്കാന്‍ സാധിക്കുമെന്ന് ഹൈക്കോടതി
കളക്ടർ എത്രയും വേഗം പള്ളിയുടെ ചുമതല ഏറ്റെടുക്കണം എന്ന്‌ കോടതി
നിയമലംഘനം അനുവദിക്കാനാവില്ല,
നാളെ രാവിലെയോടെ മുഴുവന്‍ പേരേയും ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍
നടപടികള്‍ പൂര്‍ത്തിയാക്കി നാളെ ഉച്ചയോടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു 

1:57 PM IST

പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം സംഘടിക്കുന്നു, ഇവരെ തടയാനായി കൂടുതല്‍ യാക്കോബായക്കാരും എത്തുന്നു

തങ്ങള്‍ സ്ഥാപിച്ച പള്ളിയില്‍ നിന്നും പുറത്തു പോകില്ലെന്നു കോടതി നീതി തന്നില്ലെന്നും യാക്കോബായ വിഭാഗം
ജില്ലാ കളക്ടര്‍ക്കൊപ്പം റൂറല്‍ എസ്പിയും ചര്‍ച്ചയില്‍ പങ്കെടുത്തു
പള്ളിക്ക് പുറത്ത് യാക്കോബായ വിശ്വാസികള്‍ പ്രാര്‍ത്ഥാനഗീതങ്ങള്‍ പാടുന്നു

1:56 PM IST

ഹൈക്കോടതി കേസ് പരിഗണിക്കുന്നു

 സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരായി. കളക്ടർ എത്രയും വേഗം പള്ളിയുടെ ചുമതല ഏറ്റെടുക്കണമെന്ന്‌ കോടതി

1:52 PM IST

വൈദികരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

വൈകാരിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിശ്വാസികള്‍ 

1:48 PM IST

പിറവം പള്ളിയില്‍ വന്‍ സംഘര്‍ഷാവസ്ഥ

  • 1.45 നുള്ളില്‍ പള്ളിയില്‍ നിന്നും മുഴുവന്‍ പേരേയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
  • എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥലത്ത് എത്തി
  • യാക്കോബായ വിഭാഗം നേതാക്കളുമായി കളക്ടര്‍ ചര്‍ച്ച നടത്തുന്നു

1:40 PM IST

പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍

പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍: ഗേറ്റ് പൊളിച്ച് പൊലീസ് അകത്ത് കയറി, കളക്ടര്‍ സ്ഥലത്ത് എത്തി

1:39 PM IST

പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം സംഘടിക്കുന്നു

പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം സംഘടിക്കുന്നു, ഇവരെ തടയാനായി കൂടുതല്‍ യാക്കോബായക്കാരും എത്തുന്നു

12:00 AM IST

സ്ഥലത്ത് സംഘര്‍ഷാവസ്ഥ

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥലത്ത് എത്തി
 
2:58 PM IST:
  • യാക്കോബായക്കാരെ ഒഴിപ്പിച്ച് കളക്ടര്‍ ഏറ്റെടുത്ത പിറവം പള്ളി സീല്‍ ചെയ്യുന്നു
  • പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും സീല്‍ ചെയ്യും
  • താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 
     
2:22 PM IST:
  • വിശ്വാസികളേയും വൈദികരേയും ഒഴിവാക്കി പിറവം പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു
  • പിറവം പള്ളിക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് പൊലീസുകാര്‍ 
  • സ്ഥിതിഗതികള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
  • ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രം

2:07 PM IST:

പിറവം പള്ളിയിലും ടൗണിലുമായി ക്യാംപ് ചെയ്യുന്നത് ആയിരത്തിലേറെ പൊലീസുകാര്‍
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം സൃഷ്ടിച്ച സമ്മര്‍ദ്ദത്തിലും സമാധാനപരമായി വിശ്വാസികളെ പൊലീസ് ഒഴിപ്പിച്ചു
യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തിയത് എറണാകുളം ജില്ലാ കളക്ടറും റൂറല്‍ എസ്പിയും 
പള്ളിക്കുള്ളില്‍ യാക്കോബായ വിഭാഗവും പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗവും സംഘടിച്ച് എത്തിയത് സ്ഥിതിഗതികള്‍ ഗുരുതരമാക്കി

2:03 PM IST:

സര്‍ക്കാരിനോട് സഹകരിച്ച യാക്കോബായ വിഭാഗത്തോട് നന്ദി പറഞ്ഞ് കളക്ടര്‍ എസ് സുഹാസ് 
തുടര്‍ നടപടികള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ചെയ്യും
പള്ളിയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കുമെന്ന് കളക്ടര്‍ 

2:03 PM IST:

അറസ്റ്റിലായവരുമായി നീങ്ങിയ പൊലീസ് ബസ് യാക്കോബായ വിശ്വാസികള്‍ വഴിയില്‍ തടഞ്ഞു
വിശ്വാസികളെ പൊലീസുദ്യോഗസ്ഥര്‍ നീക്കി
ബസിനുള്ളിലും പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും വൈദികരും വിശ്വാസികളും

2:01 PM IST:

പിറവം പള്ളിക്ക് നൂറ് മീറ്റര്‍ അകലെയുള്ള സമരപ്പന്തലില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിഷേധം തുടരുന്നു
പിറവം പള്ളിയില്‍ ക്യാംപ് ചെയ്യുന്നത് ആയിരത്തിലേറെ പൊലീസുകാര്‍ 
സുപ്രീംകോടതി വിധി പ്രകാരം ഇന്നു തന്നെ പള്ളിയില്‍ പ്രവേശിക്കാനൊരുങ്ങി ഓര്‍ത്തോഡ‍ോക്ട് വിഭാഗം
പള്ളിക്കുള്ളില്‍ പൊലീസ് പരിശോധന ആരംഭിച്ചു 
 
2:00 PM IST:

പിറവം പള്ളി തർക്കം - ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നു
 സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരായി
മുഴുവന്‍ പേരേയും എപ്പോള്‍ ഒഴിപ്പിക്കാന്‍ സാധിക്കുമെന്ന് ഹൈക്കോടതി
കളക്ടർ എത്രയും വേഗം പള്ളിയുടെ ചുമതല ഏറ്റെടുക്കണം എന്ന്‌ കോടതി
നിയമലംഘനം അനുവദിക്കാനാവില്ല,
നാളെ രാവിലെയോടെ മുഴുവന്‍ പേരേയും ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍
നടപടികള്‍ പൂര്‍ത്തിയാക്കി നാളെ ഉച്ചയോടെ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു 

1:56 PM IST:

തങ്ങള്‍ സ്ഥാപിച്ച പള്ളിയില്‍ നിന്നും പുറത്തു പോകില്ലെന്നു കോടതി നീതി തന്നില്ലെന്നും യാക്കോബായ വിഭാഗം
ജില്ലാ കളക്ടര്‍ക്കൊപ്പം റൂറല്‍ എസ്പിയും ചര്‍ച്ചയില്‍ പങ്കെടുത്തു
പള്ളിക്ക് പുറത്ത് യാക്കോബായ വിശ്വാസികള്‍ പ്രാര്‍ത്ഥാനഗീതങ്ങള്‍ പാടുന്നു

2:00 PM IST:

 സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരായി. കളക്ടർ എത്രയും വേഗം പള്ളിയുടെ ചുമതല ഏറ്റെടുക്കണമെന്ന്‌ കോടതി

1:53 PM IST:

വൈകാരിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിശ്വാസികള്‍ 

1:47 PM IST:
  • 1.45 നുള്ളില്‍ പള്ളിയില്‍ നിന്നും മുഴുവന്‍ പേരേയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
  • എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥലത്ത് എത്തി
  • യാക്കോബായ വിഭാഗം നേതാക്കളുമായി കളക്ടര്‍ ചര്‍ച്ച നടത്തുന്നു

1:42 PM IST:

പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍: ഗേറ്റ് പൊളിച്ച് പൊലീസ് അകത്ത് കയറി, കളക്ടര്‍ സ്ഥലത്ത് എത്തി

1:42 PM IST:

പള്ളിക്ക് പുറത്ത് ഓര്‍ത്തഡോക്സ് വിഭാഗം സംഘടിക്കുന്നു, ഇവരെ തടയാനായി കൂടുതല്‍ യാക്കോബായക്കാരും എത്തുന്നു

1:43 PM IST: