രവീന്ദ്രന്റെ ആശുപത്രിവാസം ചോദ്യം ചെയ്യൽ പേടിച്ച്; ആരോഗ്യവിദഗ്ധരുടെ സംഘം പരിശോധിക്കണമെന്നും മുല്ലപ്പള്ളി

mullappally ramachandran reation to cm raveendran hospital admission

ശിവശങ്കറിന്റെ പേര് പറയാൻ കസ്റ്റംസ് എന്തിന് മടിക്കുന്നു. അന്വേഷണ ഏജൻസിയെ അതിന്റെ വഴിക്ക് വീട്ടിലെങ്കിൽ കേസുകൾ അട്ടിമറിക്കപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.