7:47 AM IST
മന്ത്രി വീണക്കെതിരെ പോസ്റ്റർ
ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്
7:47 AM IST
ഓശാന ഞായർ
ലോകമാകെ ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു.
7:46 AM IST
ബിജെപി നേതാവ് കൊല്ലപ്പെട്ടു
പശ്ചിമബംഗാളിൽ അജ്ഞാതർ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂർവ്വ ബർദ്ധമാനിലെ ശക്തിഗഡിൽ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. അന്വേഷണം ആരംഭിച്ചതായി എസ് പി അറിയിച്ചു. നിലവിലെ സംഘർഷവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
7:47 AM IST:
ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്
7:47 AM IST:
ലോകമാകെ ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു.
7:46 AM IST: