Malayalam News Highlights: കെഎംഎസ്‌സിഎൽ കത്തുന്നു: ആലപ്പുഴ ഗോഡൗണിലും തീപിടിച്ചു

News in malayalam live updates Kerala India kgn

ആലപ്പുഴ വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് ഗോഡൗണില്‍ തീപിടിച്ചു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.

6:31 AM IST

പരക്കെ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

ചൂടിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

6:30 AM IST

ആലപ്പുഴയിലും തീ

ആലപ്പുഴ വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് ഗോഡൗണില്‍ തീപിടിച്ചു. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.

6:31 AM IST:

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര - സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

ചൂടിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

6:30 AM IST: