കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടിയാണ് മരിച്ചത് 70 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.