തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്‍റീനിൽ.  പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ക്വാറന്‍റീനിൽ പോകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്‍റീനിൽ കഴിയുന്നത്